എന്റെ ഗ്രാമം

    ചരിത്രത്തെ തിരുത്തുന്ന കാലമാണ് ഇത്. ഓര്‍ക്കപ്പെടേണ്ട സംഭവങ്ങളും വ്യക്തികളും വിസ്മരിക്കപ്പെടുന്നു. കാലമിതുവരെ വന്ന നവോത്ഥാനത്തിന്റെ വഴികാട്ടികള്‍ തങ്ങളാണെന്ന് അവകാശപ്പെട്ടുകൊണ്ട് ചരിത്രമറിയാത്ത പുതുമുഖങ്ങള്‍ അവതരിക്കുന്നു. ചരിത്രമുറങ്ങുന്നത് വാര്‍ധക്യത്തിന്റെ തലച്ചോറിലാണ്. അതുകൊണ്ട് നമ്മെ നാമാക്കി മാറ്റിയ വ്യക്തികളെയും സംഭവങ്ങളെയും സ്ഥാപനങ്ങളെയും ഓര്‍ത്തുവയ്ക്കാം. വരും തലമുറയ്ക്കുവേണ്ടി.....

1 comment: